ഒരു നേർരേഖയുടെ രണ്ടറ്റങ്ങളിൽ കണ്ടുമുട്ടിയവർ.
മുന്നോട്ട് നടന്നാൽ പാതിവഴിയിൽ കൂട്ടിമുട്ടേണ്ടവർ.
എന്നിട്ടും വഴിതെറ്റിയെന്നു പറഞ്ഞു തിരികെ നടന്നവർ.!!
ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...
No comments:
Post a Comment