"മഴ"... കണ്ടാലും കണ്ടാലും മതിവരാത്തതും വാക്കുകളുടെ വർണനയാൽ ഭംഗിയേറുന്നതുമായ പ്രകൃതിയുടെ പ്രതിഭാസങ്ങളിൽ ഒന്ന്... മഴയോർമ്മകൾ... മഴയുമ്മകൾ.... മഴക്കാറ്റ്.... മഴപെണ്ണ്... അങ്ങനെ പോകുന്നു അലങ്കാരങ്ങളുടെ നിര... ശരിയാണ് മഴയ്‌ക്കൊരു സൗന്ദര്യമുണ്ട്. ഏതൊരു ഹൃദയത്തെയും കീഴടക്കാൻ കഴിയുന്ന വശ്യതയോടെ ഓരോ മഴക്കാലവും മനസ്സിൽ പെയ്തിറങ്ങുന്നു... പക്ഷെ മഴയ്ക്ക് ചുംബനത്തിന്റെ മധുരം മാത്രമല്ല, കണ്ണുനീരിന്റെ കയ്പ്പും കൂടിയുണ്ട് താനും... മഴയ്ക്കുമുണ്ട് ചില മുഖങ്ങൾ, നേർകാഴ്ചയുടെ മങ്ങിയ മുഖങ്ങൾ...
നമ്മൾ ഓരോ മഴത്തുള്ളിയും സ്നേഹത്തോടെ കൈക്കുമ്പിളിൽ ഏറ്റു വാങ്ങുന്നു... എന്നാൽ ചിലർക്ക് ഉറപ്പില്ലാത്ത മേല്കൂരയിലൂടെ ഇറ്റുവീഴുന്ന ഇടനെഞ്ചിലെ വേദനയാണ് ഓരോ മഴത്തുള്ളികളും....
Friday 7 July 2017
മഴയോർമ്മകൾ
Subscribe to:
Post Comments (Atom)
ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...
-
മനസിന്റെ വിഹ്വലതകൾ ചിന്തകളായി ഉണർത്താമെന്നു കരുതിയപ്പോൾ അവിടുന്നും കിട്ടി അതെ ഉത്തരം, ഭ്രാന്ത് പകരുമെന്ന്... !
-
ഭൂമിക്കടിയിൽ കെട്ടിപ്പുണർന്ന് പ്രണയം പങ്കുവയ്ക്കാൻ വിധിക്കപ്പെട്ടവർ
-
പതിവുപോലെയുള്ള അമ്മയുടെ അടക്കിപെറുക്കലുകൾ കണ്ടുകൊണ്ടാണ് അന്ന് രാവിലെ അവൾ കോളേജിലേക്ക് യാത്രയായത്. അവൾക്കുറപ്പായിരുന്നു, മടങ്ങി വരുമ്പോൾ ...
No comments:
Post a Comment