എന്റെ സായാഹ്‌നചിന്തകളെ ഒരായിരം നനുത്ത മഴമുത്തുകളാൽ തൊട്ട് ഉണർത്തവേ നീ പോലും അറിഞ്ഞില്ല അതെന്റെ വിരഹചിന്തകൾക്ക് കാവലാളാവുകയായിരുന്നു എന്ന സത്യം !!!
ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...
No comments:
Post a Comment